ചരമം

മാള വടമ പാറോക്കി ബേബി നിര്യാതയായി

മാള: വടമ പാറോക്കി സാനി ഭാര്യ ബേബി (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment