ചരമം

മാള നെയ്തക്കുടി എടാകൂടത്തിൽ ബാവ നിര്യാതനായി

മാള: നെയ്തക്കുടി പരേതനായ എടാകൂടത്തിൽ മുഹമ്മദ് മകൻ ബാവ (76) നിര്യാതനായി. 

ഖബറടക്കം ഞായർ രാവിലെ 11:30 ന് മാള ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Leave A Comment