ചരമം

മാളവന കുന്നുമ്മൽ വാഴപ്പിള്ളി ബിനോയ്‌ നിര്യാതനായി

മാളവന: മാളവന കുന്നുമ്മൽ വാഴപ്പിള്ളി കുര്യൻ മകൻ ബിനോയ്‌(44)നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച (10/02-26) വൈകീട്ട് 3.30ന് മാളവന സെന്റ് ജോർജ്ജ് ദേവാലയത്തിൽ.

Leave A Comment