ചരമം

അഷ്ടമിച്ചിറ അയലൂർ ചന്ദ്രൻ നിര്യാതനായി

അഷ്ടമിച്ചിറ : അയലൂർ പരേതനായ നീലകണ്ഠൻ മകൻ ചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് (9-10-26) വെള്ളിയാഴ്ച 10 AM-ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment