ചരമം

അഷ്ടമിച്ചിറ മാരേക്കാട് താളാട്ട് ടി സി ചന്ദ്രൻ നിര്യാതനായി

അഷ്ടമിച്ചിറ: മാരേക്കാട് താളാട്ട് ടി സി ചന്ദ്രൻ (73 -പ്രസാദ് ചന്ദ്രൻ ) നിര്യാതനായി. സംസ്‍കാരം വെള്ളി പകൽ 2ന് കൊരട്ടി പഞ്ചായത്ത് ശ്മശാനത്തിൽ.

Leave A Comment