ചരമം

എളവൂർ ചെമ്പൻ അന്തോണി നിര്യാതനായി

മൂഴിക്കുളം: എളവൂർ ചെമ്പൻ വറീത് മകൻ അന്തോണി (74) നിര്യാതനായി . സംസ്‌കാരം സംസ്‌കാരം നാളെ 06/ബുധൻ ഉച്ചക്ക് 2.30 ന് എളവൂർ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment