ചരമം

പൂവത്തുശ്ശേരി പയ്യപ്പിള്ളി ഡെല്ല നിര്യാതയായി

അന്നമനട: പൂവത്തുശ്ശേരി പയ്യപ്പിള്ളി സണ്ണി ഭാര്യ ഡെല്ല (55) നിര്യാതയായി. സംസ്‌കാരം നാളെ (02/ഞായർ) വൈകീട്ട് 3. 30ന് പൂവത്തുശ്ശേരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment