ചരമം

മാള പള്ളിപ്പുറം ചക്കാലക്കല്‍ ദേവസി നിര്യാതനായി

മാള: മാളപള്ളിപ്പുറം ചക്കാലക്കല്‍ ദേവസി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് മാള സെന്റ് സ്‌റ്റെനിസ്ലാവോസ് ഫൊറോന പള്ളിയില്‍.

Leave A Comment