ചരമം

പുത്തൻചിറ അമ്പൂക്കൻ എവറിൻ നിര്യാതനായി

പുത്തൻചിറ: പുത്തൻചിറ അമ്പൂക്കൻ പോൾ മകൻ എവറിൻ (35) നിര്യാതനായി . സംസ്‌കാരം  പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടന്നു. 

Leave A Comment