ചരമം

കോടുശ്ശേരി ചെമ്പകശ്ശേരി വീട്ടിൽ ശിവരാമൻ നായർ നിര്യാതനായി

കോടുശ്ശേരി: ചെമ്പകശ്ശേരി വീട്ടിൽ ശിവരാമൻ നായർ (80) നിര്യാതനായി. സംസ്കാരം: നാളെ വെള്ളിയാഴ്ച (30-10-2026) രാവിലെ 11 മണിക്ക് തറവാട്ട് വളപ്പിൽ.

Leave A Comment