ചരമം

മൂഴിക്കുളം ചക്യേത്ത് ജോൺസൺ നിര്യാതനായി

മൂഴിക്കുളം: മൂഴിക്കുളം ചക്യേത്ത് പൈലി ജോൺസൺ (56) നിര്യാതനായി. സംസ്‌കാരം നാളെ (03/ഞായർ ) വൈകീട്ട് 4ന് മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment