ചരമം

മാളക്കാരൻ ജിജേഷ് നിര്യാതനായി

വെള്ളാങ്ങല്ലൂർ: മാളക്കാരൻ സുബ്രൻ മകൻ ജിജേഷ്(47) നിര്യാതനായി. സംസ്കാരം വെള്ളി ഉച്ചക്ക് 12ന് പൂമംഗലം ക്രിമിറ്റൊരിയത്തിൽ.

Leave A Comment