ചരമം

പൊയ്യ പൂപ്പത്തി എളംന്തോളി ജോൺ നിര്യാതനായി

പൊയ്യ: പൂപ്പത്തി എളംന്തോളി അന്തോണി മകൻ ജോൺ (66) നിര്യാതനായി. സംസ്‌കാരം നാളെ 24/തിങ്കൾ വൈകീട്ട് 3ന് മാളപള്ളിപ്പുറം സെന്റ്‌ ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment