ചരമം

പുത്തൻചിറ വലിയവീട്ടിൽ ജോണി നിര്യാതനായി

പുത്തൻചിറ: പുത്തൻചിറ വലിയവീട്ടിൽ മത്തായി മകൻ ജോണി (79)നിര്യാതനായി . സംസ്‌കാരം (05/11/25) ബുധനാഴ്ച്ച രാവിലെ 11ന് ഈസ്റ്റ് പുത്തൻചിറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment