ചരമം

പുത്തൻവേലിക്കര വലിയ പഴമ്പിള്ളിത്തുരുത്ത് പുതിയവീട്ടിൽ ജോളി നിര്യാതനായി

പുത്തൻവേലിക്കര: വലിയ പഴമ്പിള്ളിത്തുരുത്ത് പുതിയവീട്ടിൽ മാനുവൽ മകൻ ജോളി(73) നിര്യാതനായി. സംസ്കാരം വൈകീട്ട് 3.30ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റിൻ ദേവാലയത്തിൽ.

Leave A Comment