ചരമം

വടമ പുന്നക്കപറമ്പിൽ ലീല നിര്യാതയായി

മാള: വടമ കൂനംപറമ്പ് പുന്നക്കപറമ്പിൽ പരേതനായ പുരുഷോത്തമൻ ഭാര്യ ലീല(85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment