ചരമം

പുത്തൻചിറ വിതമറ്റിൽ പുല്ലൂപ്പറമ്പിൽ ലൂസി നിര്യാതയായി

പുത്തൻചിറ: ഈസ്റ്റ് പുത്തൻചിറ വിതമറ്റിൽ പുല്ലൂപ്പറമ്പിൽ ജയ്ക്കബ് ഭാര്യ ലൂസി(75) നിര്യാതയായി. സംസ്കാരം നാളെ 4മണിക്ക് പുത്തൻചിറ സെന്റ് ജോസഫ് ദേവാലയത്തിൽ.

Leave A Comment