കാടുകുറ്റി മള്ളമായിപ്പറമ്പിൽ ആന്റണി സിമേതി നിര്യാതനായി
കാടുകുറ്റി: മള്ളമായിപ്പറമ്പിൽ ആന്റണി സിമേതി (95) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച 17/10/25 രാവിലെ 11 മണിക്ക് സമ്പാളൂർ സെൻറ്. ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment