ചരമം

പുത്തൻചിറ പയ്യപ്പിള്ളി മാത്യു നിര്യാതനായി

പുത്തൻചിറ: പയ്യപ്പിള്ളി ജോസഫ് മകൻ മാത്യു (85) നിര്യാതനായി. സംസ്കാരം ഞായർ (06-09-26)ഉച്ചക്ക് മൂന്ന് മണിക്ക് പുത്തൻചിറ ഈസ്റ്റ്‌ സെൻറ് ജോസഫ് ദേവാലയത്തിൽ.

Leave A Comment