ചരമം

പുളിയനം മേലാപ്പിള്ളി വർഗീസ് നിര്യാതനായി

പുളിയനം: മേലാപ്പിള്ളി ചാക്കുവിന്റെ മകൻ വർഗീസ് (70) നിര്യാതനായി. സംസ്കാരം സെന്റ് ആന്റണീസ് ചർച്ച് എളവൂരിൽ നടന്നു.

Leave A Comment