പുളിയനം കാച്ചപ്പിള്ളി മേരി നിര്യാതയായി
എളവൂർ: പുളിയനം കാച്ചപ്പിള്ളി മത്തായി ഭാര്യ മേരി (86) നിര്യാതയായി. സംസ്ക്കാരം 16 - 2 - 2026 (തിങ്കളാഴ്ച്ച) വൈകിട്ട് 4 മണിക്ക് എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം തിങ്കൾ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
Leave A Comment