ചരമം

കൂഴൂർ കളപ്പറമ്പത്ത് മേരി നിര്യാതയായി

കുഴൂർ: കൂഴൂർ തെക്കൻ താണിശ്ശേരി കളപ്പറമ്പത്ത് വർഗീസ് ഭാര്യ മേരി (73) നിര്യാതയായി . സംസ്‌കാരം നാളെ 06/വ്യാഴം രാവിലെ 10ന് തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment