ചരമം

കൂഴൂർ മുളക്കാംപിള്ളി മേരി നിര്യാതയായി

കുഴൂർ: മുളക്കാംപിള്ളി ലോനകുഞ്ഞ് ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം 04.11.2026 ബുധനാഴ്ച വൈകിട്ട് 3.30 ന് കുഴൂർ സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും.

Leave A Comment