ചരമം

തിരുമുക്കുളം പഞ്ഞിക്കാരൻ മേരി നിര്യാതയായി

കൂഴൂർ: തിരുമുക്കുളം പഞ്ഞിക്കാരൻ ജോർജ് മേരി (80) നിര്യാതയായി. സംസ്ക്കാരം വൈകിട്ടു 5 ന് തിരുമുക്കുളം സെന്റ് സെബാസ്റ്റ്യൻ ചർച്ച് ദേവാലയത്തിൽ.

Leave A Comment