ചരമം

കാരൂർ പുന്നേലിപറമ്പിൽ മേരി നിര്യാതയായി

ആളൂർ: കാരൂർ പുന്നേലിപറമ്പിൽ ജോസഫ് ഭാര്യ മേരി ( 93) നിര്യാതയായി . സംസ്‌കാരം നാളെ 21/ചൊവ്വ രാവിലെ 11 മണിക്ക് കാരൂർ ഔവർ ലേഡി ഓഫ് റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment