ചരമം

കുഴൂർ പഴങ്ങാട്ട് വീട്ടിൽ മുരളീധരൻ നിര്യാതനായി

കുഴൂർ: പഴങ്ങാട്ട് വീട്ടിൽ (മഞ്ഞപ്പിളളി അമ്പാട്ട്) മുരളീധരൻ (66) നിര്യാതനായി.
സംസ്കാരം ബുധൻ രാവിലെ 11ന്
വീട്ടുവളപ്പിൽ.

Leave A Comment