ചരമം

പൊയ്യ പുളിപ്പറമ്പ് അമ്പൂക്കൻ നാൻസി നിര്യാതയായി

പൊയ്യ: പുളിപ്പറമ്പ് അമ്പൂക്കൻ ഔസേപ്പച്ചൻ ഭാര്യ നാൻസി (65) നിര്യാതയായി . സംസ്‌കാരം നാളെ (16/വെള്ളി ) വൈകീട്ട് 5ന് പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.

Leave A Comment