ചരമം

അമ്പഴക്കാട് ആലക്കപ്പിള്ളി ഡേവിസ് നിര്യാതനായി

അമ്പഴക്കാട് : ആലക്കപ്പിള്ളി ആന്റു മകൻ ഡേവിസ് (54) നിര്യാതനായി. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് 2.45ന് അമ്പഴക്കാട് സെന്റ് തോമസ് ഫോറോനാ ദേവാലയത്തിൽ.

Leave A Comment