ചരമം

മാള പള്ളിപ്പുറം ചെന്തുരുത്തി പ്രിയ നിര്യാതയായി

മാള പള്ളിപ്പുറം: ചെന്തുരുത്തി പ്രശാന്ത് ഭാര്യ പ്രിയ (45) നിര്യാതയായി. സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് സ്വവസതിയിൽ.

Leave A Comment