ചരമം

കൊടുങ്ങല്ലൂർ ആല പുത്തൻകാട്ടിൽ ചന്ദ്രബാബു നിര്യാതനായി

കൊടുങ്ങല്ലൂർ: ആല ത്രിവേണി പുത്തൻകാട്ടിൽ പരേതനായ ചാത്തുണ്ണി മകൻ ചന്ദ്രബാബു ( 62 ) നിര്യാതനായി. സംസ്കാരം സ്വവസതിയിൽ നടന്നു.

Leave A Comment