ചരമം

എറിയാട് യൂ ബസാർ മറിയുമ്മ പടിഞ്ഞാറെ വീട്ടിൽ നിര്യാതയായി

കൊടുങ്ങല്ലൂർ:എറിയാട് യൂ ബസാർ എടയാടി പരേതനായ കൊച്ചുമുഹമ്മദ് ഭാര്യ മറിയുമ്മ (90) പടിഞ്ഞാറെ വീട്ടിൽ നിര്യാതയായി.

ഖബറടക്കം മാടവന പടിഞ്ഞാറെ മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ നടന്നു. 

Leave A Comment