ചരമം

പുല്ലൂറ്റ് കൊല്ലംപറമ്പിൽ മാലതി നിര്യാതയായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കൊല്ലം പറമ്പിൽ ബാലൻ ഭാര്യ മാലതി (82) നിര്യാതയായി. സംസ്കാരം 25-ാം തിയ്യതി തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

Leave A Comment