ചരമം

കല്ലേറ്റുംകര കുന്നത്ത്പറമ്പിൽ തോമസ് നിര്യാതനായി

ആളൂര്‍: കല്ലേറ്റുംകര കുന്നത്ത്പറമ്പിൽ പത്രോസ് മകൻ തോമസ്(78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന്.

Leave A Comment