ചരമം

ലോകമല്ലേശ്വരം മരോട്ടിക്കൽ ത്രേസ്യാമ്മ നിര്യാതയായി

കൊടുങ്ങല്ലൂർ :ലോകമല്ലേശ്വരം തണ്ടാംകുളം മരോട്ടിക്കൽ ഫ്രാൻസിസ് ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. സംസ്കാരം സെൻ്റ് പോൾസ് ദേവാലയത്തിൽ നടന്നു.

Leave A Comment