ചരമം

ശ്രീനാരായണപുരം അയിനിപ്പുള്ളി സുലോചന നിര്യാതയായി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം  പോഴങ്കാവ്പരേതനായ അയിനിപ്പുള്ളി പരമു ഭാര്യ സുലോചന (87 ) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment