ചരമം

പുത്തൻചിറ പിണ്ടാണി ചേലക്കാടൻ മറിയം നിര്യാതയായി

പുത്തൻചിറ: പിണ്ടാണി ചേലക്കാടൻ മറിയം (89) നിര്യാതയായി . സംസ്കാരം ഇന്ന് വൈകീട്ട് 3 ന് കൊമ്പത്ത് കടവ് സെൻ്റ് സേവിയൂർ ദേവാലയ സെമിത്തേരിയിൽ

Leave A Comment