ചരമം

കാതികുടം പുഴങ്കര രാജേന്ദ്രമേനോൻ നിര്യാതനായി

കാതികുടം : പനമ്പിള്ളി കൃഷ്ണൻക്കുട്ടി മേനോൻ്റെയും പുഴങ്കര തങ്കമ്മ ടീച്ചറുടെയും മകൻ പുഴങ്കര രാജേന്ദ്രമേനോൻ (74) നിര്യാതനായി. സംസ്കാരം വ്യാഴം10 ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.

Leave A Comment