ചരമം

കാരാമ്പ്ര ചെലങ്ങര ജോസ് നിര്യാതനായി

പുത്തൻചിറ:കാരാമ്പ്ര ചെലങ്ങര വർക്കി മകൻ ജോസ് (74) നിര്യാതനായി .സംസ്കാരം 
നാളെ  പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave A Comment