ചരമം

പഴൂക്കര മഞ്ഞളി വർഗീസ് നിര്യാതനായി

പഴൂക്കര: മഞ്ഞളി ആച്ചാണ്ടി ചാക്കപ്പൻ   മകൻ വർഗീസ്(80)
നിര്യാതനായി.സംസ്കാരം നാളെ രാവിലെ 9. 30ന് പഴൂക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment