ചരമം

പാലപ്രക്കുന്ന് കാട്ടുങ്ങപ്പറമ്പിൽ ലക്ഷ്മി നിര്യാതയായി

കോണത്തുക്കുന്ന്:പാലപ്രക്കുന്ന് കാട്ടുങ്ങപ്പറമ്പിൽ ശിവദാസൻ മകൾ (രഞ്ജിത്ത് ഭാര്യ) ലക്ഷ്മി(26) നിര്യാതയായി. സംസ്കാരം നടന്നു.

Leave A Comment