ചരമം

പുത്തൻചിറയിലെ മുതിര്‍ന്ന കോണ്‍ഗ്രെസ് നേതാവ് വി കെ വേലായുധൻ നിര്യാതനായി

പുത്തൻചിറ :വെള്ളൂർ വാഴവളപ്പിൽ കുഞ്ഞിക്കണ്ണൻ മകൻ വേലായുധൻ(77) നിര്യാതനായി. വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്, മുൻ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (1/3/2023) ഉച്ചക്ക് 1 മണിക്ക് സംസ്കാരം 1 മണിക്ക് ഇരിഞ്ഞാലകുട മുക്തി സ്ഥാനിൽ.

Leave A Comment