ചരമം

പഴൂക്കര ചെങ്ങിനിയാടൻ ജോണി നിര്യാതനായി

പഴൂക്കര: ചെങ്ങിനിയാടൻ പരേതനായ പൗലോത് മകൻ ജോണി(73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പഴൂക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave A Comment