ചരമം

വെള്ളാഞ്ചിറ ആച്ചാണ്ടി പാപ്പച്ചൻ നിര്യാതനായി

വെള്ളാഞ്ചിറ:ആച്ചാണ്ടി  ലോനപ്പൻ മകൻ പാപ്പച്ചൻ(69)  നിര്യാതനായി.  സംസ്കാരം നാളെ രാവിലെ 11ന്  വെള്ളാഞ്ചിറ ഫാത്തിമമാത ദേവാലയ സെമിത്തേരിയിൽ.

Leave A Comment