ചരമം

അമരിപ്പാടം മുരിങ്ങയിൽ സതി ജയശീലൻ നിര്യാതയായി

വള്ളിവട്ടം: അമരിപ്പാടം മുരിങ്ങയിൽ ജയശീലൻ ഭാര്യയും കണ്ണൂര് സുഭദ്രമ്മ മകളുമായ സതി ജയശീലൻ(62) നിര്യാതയായി.  സംസ്കാരം നാളെ (03- 04-2023) വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave A Comment