ചരമം

പുത്തൻചിറ താനത്തുപറമ്പിൽ മുഹമ്മദ്‌ നിര്യാതനായി

പുത്തൻച്ചിറ: പുത്തൻച്ചിറ പാറേംകാട് താനത്തുപറമ്പിൽ കുഞ്ഞിവീരൻ മകൻ മുഹമ്മദ്‌ നിര്യാതനായി. ഖബറടക്കം വൈകീട്ട് 5.30ന് പുത്തൻച്ചിറ പടിഞ്ഞാറേ മഹല്ല് ഖബറസ്ഥാനിൽ നടന്നു 

Leave A Comment