ചരമം

പൊയ്യ കുന്നത്തൂർ ജോസഫ് നിര്യാതനായി

മാള : പൊയ്യ-കുന്നത്തൂർ-ജോസഫ്-(62) നിര്യാതനായി. സംസ്കാരം നാളെ (22/07/ശനി ) വൈകിട്ട് 4ന് സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേ രിയിൽ.

Leave A Comment