ചരമം

പൂന്തോപ്പ് വില്വമംഗലത്ത് ഗോപി നിര്യാതനായി

പട്ടേപ്പാടം: പൂന്തോപ്പ് വില്വമംഗലത്ത്  ഗോപി (64 )നിര്യാതനായി. സംസ്കാരം ഇന്ന് (28/ 07 വെള്ളി ) ഉച്ചക്ക് 2 ന് പൂമംഗലം ക്രിമിറ്റോറിയത്തിൽ.

Leave A Comment