ചരമം

തുമ്പൂർ ചാലിപ്പുറത്ത് ചെറാട്ട് നന്ദകുമാർ നിര്യാതനായി

തുമ്പൂർ: ചാലിപ്പുറത്ത് ചെറാട്ട് രാമൻ നായർ മകൻ നന്ദകുമാർ (79 ) നിര്യാതനായി. സംസ്‌കാരം (12/ 8/ ശനി ) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment