ചരമം

വടക്കുംകര കാളത്തുപറമ്പിൽ അഡ്വ. കെ. ഒ. ജോർജ് നിര്യാതനായി

വടക്കുംകര: കാളത്തുപറമ്പിൽ ഔസേപ്പ് മകൻ അഡ്വ. കെ. ഒ. ജോർജ് (85) നിര്യാതനായി. സംസ്കാരം (14/8/തിങ്കൾ ) വൈകിട്ട് 4.30 ന് വടക്കുംകര സെന്റ് ആന്റണിസ് ദേവാലയത്തിൽ.

Leave A Comment