ചരമം

പാലപ്രകുന്ന് ചേന്ദമാക്കൽ ചന്ദ്രമതി നിര്യാതയായി

കോണത്ത്കുന്ന്: പാലപ്രകുന്ന് പരേതനായ ചേന്ദമാക്കൽ കറപ്പൻ ഭാര്യ ചന്ദ്രമതി (78) നിര്യാതയായി. സംസ്ക്കാരം വീട്ടു വളപ്പിൽ നടത്തി.

Leave A Comment